Kottayam diocese supports father kottoor and sister sefyഅച്ഛനും സിസ്റ്ററിനും എതിരായ ആരോപണങ്ങള്‍ അവശ്വസനീയമാണ്.എങ്കിലും കോടതിവിധിയെ അതിരൂപത മാനിക്കുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കാനും നിരപരാധിത്വം തെളിയിക്കാനും പ്രതികള്‍ക്ക് അവകാശമുണ്ട്.